ഡോ. കെ. എൻ. രാജുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവന/കൾ ഏത് ?
- പ്ലാനിങ്ങ് കമ്മീഷൻ ചെയർമാൻ.
- റിസർവ്വ് ബാങ്ക് ഗവർണർ.
- സെന്റർ ഫോർ ഡെവലപ്മെന്റ് സ്റ്റഡീസ് സ്ഥാപകൻ.
- ‘ഓർഗനൈസേഷണൽ ഇഷ്യൂസ് ഇൻ ഇന്ത്യൻ അഗ്രികൾച്ചർ’ രചിച്ചു.
A1 മാത്രം തെറ്റ്
Bഎല്ലാം തെറ്റ്
C1, 2 തെറ്റ്
D2 മാത്രം തെറ്റ്
