ദേശീയ മനുഷ്യാവകാശ കമ്മീഷനെ സംബന്ധിച്ച് തെറ്റായ പ്രസ്താവന/പ്രസ്താവനകൾ ഏതാണ് ?
- വിരമിച്ച സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് മാത്രമേ കമ്മീഷൻ അധ്യക്ഷൻ ആകാൻ കഴിയുകയുള്ളൂ
- ഒരു സ്റ്റാറ്റ്യൂട്ടറി ബോഡിയാണ്
- കമ്മീഷന് 5 ഡിവിഷനുകൾ ആണുള്ളത്
- ശ്രീ രാജീവ് ജെയിൻ നിലവിലെ കമ്മീഷനിൽ അംഗമാണ്
Aഎല്ലാം
B2 മാത്രം
C1 മാത്രം
D4 മാത്രം