App Logo

No.1 PSC Learning App

1M+ Downloads
2024 ഫെബ്രുവരിയിൽ ഉദ്‌ഘാടനം ചെയ്‌ത ഇന്ത്യയുടെ സാമ്പത്തിക സഹായത്തോടെ സ്ഥാപിച്ച മൗറീഷ്യസിലെ എയർ സ്ട്രിപ്പ് ഏത് ദ്വീപിൽ ആണ് സ്ഥിതി ചെയ്യുന്നത് ?

Aറോഡ്രിഗസ് ഐലൻഡ്

Bപോർട്ട് ലൂയിസ്

Cട്രോമെലിൻ ഐലൻഡ്

Dഅഗലേഗ ഐലൻഡ്

Answer:

D. അഗലേഗ ഐലൻഡ്

Read Explanation:

• ഇന്ത്യയുടെ സാമ്പത്തിക സഹായത്തോടെ അഗലേഗാ ദ്വീപിൽ നിർമ്മിച്ച ബോട്ട് ജെട്ടി - സെൻറ് ജെയിംസ് ബോട്ട് ജെട്ടി • മൗറീഷ്യസ് തലസ്ഥാനം - പോർട്ട് ലൂയിസ്


Related Questions:

2024 ൽ ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ വജ്രം കണ്ടെത്തിയത് ഏത് രാജ്യത്തെ ഖനിയിൽ നിന്നാണ് ?
ആഭ്യന്തര സംഘട്ടനം മൂലം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്ന ആഫ്രിക്കൻ രാജ്യം ഏത് ?
Who introduced the name 'Pakistan'?
യു. എസ്. എ. യിൽ നിലവിലിരിക്കുന്ന കക്ഷി സമ്പ്രദായം :
ന്യൂസിലാൻഡിന്റെ പുതിയ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടത് ആരാണ് ?