Challenger App

No.1 PSC Learning App

1M+ Downloads
കാൻസർ ചികിത്സക്ക് ഉപയോഗിക്കുന്ന കൊബാൾട്ടിന്റെ ഐസോടോപ്പ് ഏതാണ് ?

Aകൊബാൾട്ട് 60

Bകൊബാൾട്ട് 132

Cകൊബാൾട്ട് 24

Dകൊബാൾട്ട് 131

Answer:

A. കൊബാൾട്ട് 60


Related Questions:

Atomic number of Sulphur ?
ഹൈഡ്രജൻ ബോംബിന്റെ നിർമ്മാണത്തിന് ഉപയോഗിക്കുന്ന ഹൈഡ്രജന്റെ ഐസോടോപ്പുകൾ ?
ഏറ്റവുമധികം സംയുക്തങ്ങളിൽ കാണപ്പെടുന്ന മൂലകം
സിലിക്കണിന്റെ ആറ്റോമിക നമ്പർ എത്ര?
ക്ഷതം, മുറിവ്, അൾസർ, തൊലിപ്പുറത്തുള്ള അസുഖങ്ങൾ എന്നിവയ്ക്ക് ജീവകോശങ്ങളിൽ ഉപയോഗിക്കുന്ന രാസവസ്തുവാണ് ?