Challenger App

No.1 PSC Learning App

1M+ Downloads
ചൈനീസ് മൊബൈൽ ആപ്ലിക്കേഷനുകൾക്ക് കേന്ദ്രസർക്കാർ വിലക്കേർപ്പെടുത്തിയ ഐ. ടി നിയമം?

AIT Act Section 66

BIT Act Section 69 A

CIT Act Section 66 B

DIT Act Section 66 C

Answer:

B. IT Act Section 69 A

Read Explanation:

ഐ.ടി നിയമത്തിലെ 69A സെക്ഷൻ അനുസരിച്ച് ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയമാണ് മൊബൈൽ ആപ്പുകൾക്ക് നിരോധനം ഏർപ്പെടുത്തിയത്.


Related Questions:

എം എസ് സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷൻ അധ്യക്ഷയായി നിമിതയായത് ആരാണ് ?
മാർജിംഗ് പോളോ കോംപ്ലക്സ് സ്ഥിതി ചെയ്യുന്നത് എവിടെയാണ് ?
'അംബേദ്കർ സോഷ്യൽ ഇന്നോവേഷൻ ആന്റ് ഇൻകുബേഷൻ മിഷൻ - (ASIIM) " ആരംഭിച്ചത് ഏത് മന്ത്രാലയമാണ് ?
ഇന്ത്യയുടെ ARTIFICIAL INTELLIGENCE (AI) തലസ്ഥാനം എന്നറിയപ്പെടുന്നത് ?
താഴെപ്പറയുന്നവരിൽ ആരാണ് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി :