App Logo

No.1 PSC Learning App

1M+ Downloads
GSTൽ നിന്നും ഒഴിവാക്കപ്പെട്ട ഇനം ഏതാണ് ?

Aമരുന്നുകൾ

Bമദ്യം

Cഭക്ഷണപദാർത്ഥങ്ങൾ

Dപാൽ

Answer:

B. മദ്യം

Read Explanation:

  • ജി എസ് ടി നിലവിൽ വന്ന വർഷം - 2017 ജൂലൈ 1
  • ജി എസ് ടി ഉദ്ഘാടനം ചെയ്തത് - പ്രണബ് മുഖർജി , നരേന്ദ്രമോഡി
  • ജി എസ് ടി ബില്ല് പാസാക്കിയ ആദ്യ ഇന്ത്യൻ സംസ്ഥാനം - ആസം
  • ജി എസ് ടി യിൽ നിന്നും ഒഴിവാക്കപ്പെട്ടവ - മദ്യം , പെട്രോൾ
  • ജി എസ് ടി കൗൺസിലിനെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ് - 279 A

Related Questions:

The full form of GST is :
----------------is the maximum limit of GST rate set by the GST Council of India.
GST കൗൺസിലിൻ്റെ 55-ാമത്തെ യോഗത്തിലെ തീരുമാന പ്രകാരം ഉപയോഗിച്ച വാഹനങ്ങൾ വാണിജ്യാടിസ്ഥാനത്തിൽ വിൽപ്പന നടത്തുന്നതിന് ഏർപ്പെടുത്തിയ പുതിയ നികുതി ?
GST കൗൺസിലിൻ്റെ ആസ്ഥാനം എവിടെ ?
When was the Goods and Services Tax (GST) introduced in India?