P R ശ്രീജേഷിനോടുള്ള ആദരസൂചകമായി ഇന്ത്യൻ സീനിയർ ഹോക്കി ടീമിൽ നിന്ന് പിൻവലിച്ച ജേഴ്‌സി നമ്പർ ഏത് ?
Aജേഴ്‌സി നമ്പർ 7
Bജേഴ്സി നമ്പർ 10
Cജേഴ്സി നമ്പർ 16
Dജേഴ്സി നമ്പർ 5
Answer:
C. ജേഴ്സി നമ്പർ 16
Read Explanation:
• ഹോക്കി മത്സരങ്ങളിൽ PR ശ്രീജേഷ് ഉപയോഗിച്ചിരുന്നത് 16-ാം നമ്പർ ജേഴ്‌സി ആയിരുന്നു
• ജേഴ്‌സിയുടെ വിരമിക്കൽ പ്രഖ്യാപനം വന്നതോടെ ഇനി മുതൽ ഇന്ത്യൻ സീനിയർ ഹോക്കി ടീമിൽ ആർക്കും 16-ാം നമ്പർ ജേഴ്‌സി നൽകില്ല
• ഇന്ത്യൻ സീനിയർ പുരുഷ ക്രിക്കറ്റ് ടീമിൽ നിന്ന് പിൻവലിച്ച ജേഴ്‌സി നമ്പറുകൾ - ജേഴ്സി നമ്പർ 10, ജേഴ്സി നമ്പർ 7
• ജേഴ്സി നമ്പർ 10 സച്ചിൻ ടെണ്ടുൽക്കറും ജേഴ്സി നമ്പർ 7 MS ധോണിയും ഉപയോഗിച്ചിരുന്ന ജേഴ്സി നമ്പറുകൾ ആണ്