2030 ഓടെ പൂർണമായും ഇസ്രായേലിലേക്ക് കൊണ്ടുപോകുന്ന ഇന്ത്യയുടെ വടക്കു -കിഴക്കൻ സംസ്ഥാനങ്ങളിൽ കാണപ്പെടുന്ന ജൂത സമൂഹം ?Aകുവൈത്ത്BയഹൂദർCബാൽ ടിക്Dബെനി മനാഷെAnswer: D. ബെനി മനാഷെ Read Explanation: • ഇന്ത്യയിലെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ (മണിപ്പൂർ, മിസോറം) താമസിക്കുന്ന ജൂതസമൂഹമാണ് 'ബെനി മനാഷെ'. • ബൈബിളിൽ പറയുന്ന 'മനാഷെ' ഗോത്രത്തിന്റെ പിന്മുറക്കാരാണ് തങ്ങളെന്നാണ് ഇവരുടെ വിശ്വാസം. • 2700 വർഷം മുൻപ് അസീറിയക്കാർ ഇസ്രയേൽ കീഴടക്കിയപ്പോൾ നാടുവിടേണ്ടി വന്നവരാണ് ഇവരുടെ പൂർവ്വികർ.• "ജൂയിഷ് ഏജൻസി ഫോർ ഇസ്രായേൽ" എന്ന സംഘടനയാണ് ഇതിന് മുൻകൈ എടുക്കുന്നത് Read more in App