App Logo

No.1 PSC Learning App

1M+ Downloads
ഒരു അസ്ഥി മറ്റൊന്നിൽ ഇരു ദിശകളിലേക്കും തിരിയുന്ന സന്ധി ഏത്?

Aഗോളര സന്ധി

Bകീലസന്ധി

Cവിജാഗിരി സന്ധി

Dതെന്നി നീങ്ങുന്ന സന്ധി

Answer:

B. കീലസന്ധി

Read Explanation:

കീലസന്ധി 

  • അച്ചുതണ്ടിനു ചുറ്റും കറങ്ങുന്ന തരത്തിലുള്ള ചലനം സാധ്യമാകുന്ന സന്ധികളാണ് കീലസന്ധി 

Related Questions:

കൈകൾ കാലുകൾ എന്നിവയുടെ മുട്ടുകളിൽ ഉള്ള സന്ധി ഏത്?
ടിബിയ എന്ന് എല്ല് കാണപ്പെടുന്നത് എവിടെ?
Number of bones in human body is
കൈപ്പത്തിയിലെ അസ്ഥികൾക്ക് പറയുന്ന പേരെന്ത്, അവയുടെ എണ്ണം എത്രയാണ്?
മനുഷ്യ ശരീരത്തിലെ ആകെ അസ്ഥികളുടെ എണ്ണം എത്ര ?