Challenger App

No.1 PSC Learning App

1M+ Downloads
രാമചരിതം രചിച്ചത് രാമായണത്തിലെ ഏതു കാണ്ഡത്തെ അടിസ്ഥാനപ്പെടുത്തിയാണ് ?

Aആരണ്യകാണ്ഡം

Bഅയോധ്യകാണ്ഡം

Cയുദ്ധകാണ്ഡം

Dകിഷ്കിന്ധാകാണ്ഡം

Answer:

C. യുദ്ധകാണ്ഡം


Related Questions:

രാമചരിതത്തിലെ അദ്ധ്യായങ്ങൾ അറിയപ്പെടുന്നത് എന്ത് പേരിൽ?
2023 ൽ അന്തരിച്ച ചരിത്ര അധ്യാപകൻ ആയ കടവനാട് മുഹമ്മദിൻറെ ആദ്യത്തെ പുസ്തകം ഏത് ?
Who won the 52nd Odakuzzal award?
മയൂരസന്ദേശം Peacock messenger എന്ന പേരിൽ തർജ്ജമ ചെയ്തതാര്?
ഹംസ സന്ദേശം രചിച്ചതാര്?