Challenger App

No.1 PSC Learning App

1M+ Downloads
'യവനപ്രിയ' എന്ന പേരിൽ അറിയപ്പെടുന്ന കേരളീയ കാർഷിക ഉത്പന്നം:

Aകറുവപ്പട്ട

Bഏലം

Cകുരുമുളക്

Dഗ്രാമ്പു

Answer:

C. കുരുമുളക്

Read Explanation:

  • 'കറുത്ത പൊന്ന്‌' എന്നറിയപ്പെടുന്ന കുരുമുളകാണ്‌ വിദേശികളെ ഇന്ത്യയിലേക്ക്‌ ആകര്‍ഷിച്ചത്‌. 
  • കുരുമുളകിനു വേണ്ടിയാണ്‌ അറബികള്‍ ആദ്യമായി കേരളത്തിലെത്തിയത്‌. കേരളത്തിന്റെ സുഗന്ധ വ്യഞ്ജനങ്ങളുടെ കുത്തക ഏറെക്കാലം അവർക്കായിരുന്നു. അതു തകർന്നത് പോര്‍ച്ചുഗീസുകാരുടെ വരവോടെയാണ്‌

Related Questions:

കയർ മ്യൂസിയം സ്ഥിതിചെയ്യുന്നത് എവിടെ?
കേരളത്തിൽ ഓറഞ്ചു തോട്ടങ്ങൾക്ക് പ്രശസ്തമായ സ്ഥലം ഏതാണ് ?
കേരളത്തിലെ ആപ്പിൾ കൃഷി ചെയ്യുന്ന ഏക പ്രദേശം ഏതാണ് ?
കേരളസംസ്ഥാന ജൈവവൈവിധ്യ ബോർഡ് രൂപീകൃതമായത് ഏതു വർഷം?
കേരളത്തിലെ നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമം നിലവിൽ വന്നത് ?