കൂടിയാട്ടത്തിന് ശേഷം യൂനസ്‌കോ ലോക പൈതൃക പട്ടികയിൽ ഇടം നേടിയ കേരള കലാരൂപം ഏതാണ് ?AപടയണിBതെയ്യംCമുടിയേറ്റ്DതിറAnswer: C. മുടിയേറ്റ്Read Explanation:കൂടിയാട്ടത്തിന് ശേഷം യൂനസ്‌കോ ലോക പൈതൃക പട്ടികയിൽ ഇടം നേടിയ കേരള കലാരൂപം - മുടിയേറ്റ് Open explanation in App