Challenger App

No.1 PSC Learning App

1M+ Downloads
പൂവാരൽ എന്ന ചടങ്ങ് ഏത് കലാരൂപവുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Aതിരുവാതിരകളി

Bകണ്യാർകളി

Cഅർജുനനൃത്തം

Dമുടിയേറ്റ്

Answer:

B. കണ്യാർകളി

Read Explanation:

  • പാലക്കാട് നായർ സമുദായത്തിനിടയിൽ പ്രചാരത്തിലുളള നാടൻ കലാരൂപമാണ് കണ്യാർകളി.
  • ദേശത്തുകളി അഥവാ മലമക്കളി എന്നും അറിയപ്പെടുന്നു.
  • കണ്യാർകളിയുടെ ഉത്ഭവം പണ്ടുകാലത്ത് പരിശീലിച്ചിരുന്ന ആയോധനകലയിൽ നിന്നാണെന്ന് അവകാശപ്പെടുന്നു.
  • അയൽനാടായ കൊങ്ങദേശത്തിന്റെ അക്രമണഭീഷണിയെ നേരിടാനായിരുന്നു ആയോധനകലകൾ പരിശീലിച്ചിരുന്നത്.

Related Questions:

The author of Natyasasthra
യുനെസ്കോയുടെ ലോക പൈത്രിക പട്ടികയിൽ ഇടം നേടിയ ആദ്യ ഭാരതീയ കലാരൂപം ഏതാണ്?
കേരള കലാമണ്ഡലത്തിലെ ആദ്യത്തെ മലയാളിയായ നൃത്താധ്യാപകൻ ആര് ?
When are Indian tribal folk dances most commonly performed?
Who among the following rulers played a significant role in refining and structuring Mohiniyattam into its present-day classical form?