App Logo

No.1 PSC Learning App

1M+ Downloads
പരമ്പരാഗത നെല്ലിനങ്ങളെ സംരക്ഷിച്ചതിലൂടെ പദ്മശ്രീ പുരസ്‌കാരത്തിന് അർഹനായ കേരള കർഷകൻ ആര്?

Aനാരായണൻ ഇ.പി

Bകെ.വിശ്വനാഥൻ

Cവിജയ ഭാസ്കർ

Dസത്യനാരായണ ബേലേറി

Answer:

D. സത്യനാരായണ ബേലേറി

Read Explanation:

പരമ്പരാഗത നെല്ലിനങ്ങളെ സംരക്ഷിച്ചതിലൂടെ പദ്മശ്രീ പുരസ്‌കാരത്തിന് അർഹനായ കേരള കർഷകൻ സത്യനാരായണ ബേലേറി ആണ്


Related Questions:

ഇൻസുലിൻ കണ്ടുപിടിച്ച വർഷം ?
ലോകത്തിൽ ആദ്യമായി വാക്സിൻ കണ്ടെത്തിയ ശാസ്ത്രജ്ഞൻ ?
കൃത്രിമ പേസ്മേക്കർ കണ്ടെത്തിയത് ആര് ?
The Term biology was introduced by ?
Which of the first country to approve Covid-19 vaccine of Oxford-Astra Zeneca :