മാനസികരോഗം ഭേദമായിട്ടും ആരും ശുശ്രൂഷിക്കാൻ ഇല്ലാതെ നിരാലംബരായി കഴിയുന്ന വർക്കുള്ള കേരള സർക്കാർ സ്ഥാപനം ഏത്?
Aപ്രതീക്ഷാഭവൻ
Bപ്രത്യാശ ഭവൻ
Cആശാഭവൻ
Dപ്രിയ ഹോം
Answer:
C. ആശാഭവൻ
Read Explanation:
• കേരള സർക്കാരിന് കീഴിൽ നിലവിൽ 6 ആശാഭവനുകളാണ് ഉള്ളത്.
• വനിതകൾക്കായുള്ള 3 ആശാഭവൻ തിരുവനന്തപുരം, തൃശ്ശൂർ, കോഴിക്കോട് എന്നിവിടങ്ങളിൽ സ്ഥിതി ചെയ്യുന്നു
• പുരുഷന്മാർക്കുള്ള 3 ആശാഭവനുകൾ എറണാകുളം, തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളിൽ സ്ഥിതി ചെയ്യുന്നു