App Logo

No.1 PSC Learning App

1M+ Downloads
ട്രാൻസ്‌ജെൻഡർ വിഭാഗത്തിലെ വിവിധ മേഖലകളിൽ മികവ് തെളിയിച്ച സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് സഹായം ലഭ്യമാക്കുന്ന കേരള സർക്കാർ പദ്ധതി ?

Aമികവ് പദ്ധതി

Bപ്രതീക്ഷാ പദ്ധതി

Cപ്രതിഭ പദ്ധതി

Dപ്രത്യാശ പദ്ധതി

Answer:

C. പ്രതിഭ പദ്ധതി

Read Explanation:

• സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കലാ, കായിക, ബോഡിബിൽഡിങ്, സൗന്ദര്യമത്സരങ്ങൾ എന്നിവയിൽ പങ്കെടുക്കാൻ അവസരം ലഭിച്ചവർക്ക് സാമ്പത്തിക സഹായം നൽകുന്ന പദ്ധതി • പദ്ധതി നടപ്പിലാക്കുന്നത് - കേരള സാമൂഹ്യനീതി വകുപ്പ്


Related Questions:

വിദ്യാലയങ്ങളുടെ സമീപത്ത് ലഹരി വസ്തുക്കളുടെ വിൽപ്പന തടയാൻ ലക്ഷ്യമിട്ടുകൊണ്ടുള്ള സംസ്ഥാന സർക്കാരിൻറെ പദ്ധതി ഇവയിൽ ഏതാണ് ?
മയക്കുമരുന്നുകളുടെ വിതരണവും ഉപയോഗവും വ്യാപനവും തടയാൻ കേരള സംസ്ഥാന പോലീസ് രൂപം നൽകിയ പദ്ധതിയുടെ പേര് എന്താണ്?
വിവാഹ ബന്ധങ്ങൾ ദൃഡമാക്കാൻ വിവാഹ പൂർവ കൗൺസലിങ് പദ്ധതി ?
കേരള സർക്കാരിൻ്റെ ആരോഗ്യകിരണം പദ്ധതിയുടെ ഗുണഭോക്താക്കൾ ആരാണ്?
താഴെപ്പറയുന്നവയിൽ എക്സൈസ് വകുപ്പുമായി ബന്ധപ്പെട്ട പദ്ധതി ?