Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
സമീപകാലത്ത് വാമൊഴിയിൽ നിന്നും വരമൊഴിയിലേക്ക് രൂപാന്തരപ്പെട്ട കേരള - കർണാടക ഭാഷ ?

Aകൊങ്കിണി

Bബ്യാരി

Cകന്നഡ

Dതുളു

Answer:

B. ബ്യാരി


Related Questions:

കുട്ടികളുടെ ക്രിയാത്മകമായ കഴിവുകൾ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന സ്ഥാപനം ഏത്?

താഴെപ്പറയുന്ന പ്രസ്താവനകൾ വായിച്ച് ശരിയായ ഉത്തരം തിരഞ്ഞെടുക്കുക.

  1. സമുദായങ്ങളും സംസ്കാരങ്ങളും തമ്മിലുള്ള അത്തരമൊരു സഹവർത്തിത്വത്തെ നയിക്കും. പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ, 1984-ൽ സ്ഥാപിതമായ ഒരു സാംസ്കാരിക സ്ഥാപനമാണ് ഭാരത് ഭവൻ.
  2. ഭാരത് ഭവൻ മികച്ച വിവർത്തകനുള്ള വിവർത്തക രത്ന അവാർഡ് ഏർപ്പെടുത്തി.

    ആദ്യമായി ജ്ഞാനപീഠം അവാർഡ് നേടിയ കേരളീയനാര്?

    Kani (Kanikkar) is a tribe living in the Western Ghats of Kerala. Their clan history is described in a ‘Kathaganam’. What is the name of that song ?
    ഏത് രാജ്യത്തായിരുന്നു ഇന്ദ്രൻ എന്ന ദേവന്റെ പ്രീതിക്കായി 'പന്തൻ' എന്ന ചെടിയുടെ തണ്ടുപയോഗിച്ചുകൊണ്ട് 'പന്തൻ യുദ്ധം' അഥവാ 'പെരാങ് പന്തൻ' എന്ന പരമ്പരാഗത ഏറ്റുമുട്ടൽ ആചാരരീതി അരങ്ങേറിയിരുന്നത്?