Challenger App

No.1 PSC Learning App

1M+ Downloads

Which Kerala projects received awards at the 19th Digital Transformation Conclave held in Bhubaneswar, Odisha?

(i) Digi Kerala,

(ii) KITE

A(i) മാത്രം

B(ii) മാത്രം

Cഇവ രണ്ടും തെറ്റാണ്

D(i)&(ii)

Answer:

D. (i)&(ii)

Read Explanation:

  • ഡിജി കേരളം പദ്ധതിക്ക് ഇ-ഗവേണന്‍സ് ട്രാന്‍സ്‌ഫോര്‍മേഷന്‍ അവാര്‍ഡും കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്‌നോളജി ഫോര്‍ എഡ്യൂക്കേഷന് (കൈറ്റ്) എഡ്യൂക്കേഷന്‍ ടെക്‌നോളജി ട്രാന്‍സ്‌ഫോര്‍മേഷന്‍ അവാര്‍ഡും ലഭിച്ചു.


Related Questions:

essential legislative functions-ന് ഉദാഹരണമേത്?
ആയിരം പേരിൽ പ്രതിവർഷം എത്ര പേർ ജീവനോടെ ജനിക്കുന്നു എന്നതിനെ സംബന്ധിച്ചത് ?
ഫോർത്ത് എസ്റ്റേറ്റ് എന്നറിയപ്പെടുന്നത് ?
ഒരു അഡ്മിനിസ്ട്രേറ്റീവ് ഏജൻസി നിയമത്തിന്റെയും, വസ്തുതകളുടെയും അടിസ്ഥാനത്തിൽ ഒരു സ്വകാര്യകക്ഷി ഉൾപ്പെട്ട ഒരു തർക്കത്തിന്റെ അന്വേഷണവും ഒത്തുതീർക്കും സംബന്ധിച്ചതും അറിയപ്പെടുന്നത്?
ബീഹാറിൽ പത്താം തവണയും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത്?