Challenger App

No.1 PSC Learning App

1M+ Downloads
തൃശൂര്‍ പൂരം ആരംഭിച്ച കൊച്ചി രാജാവ്?

Aകേരള വര്‍മ്മ മഹാരാജാവ്‌

Bശക്തന്‍ തമ്പുരാന്‍

Cകുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍

Dസ്വാതി തിരുനാള്‍

Answer:

B. ശക്തന്‍ തമ്പുരാന്‍

Read Explanation:

കേരളത്തിനകത്തും പുറത്തും ഏറ്റവും ജനശ്രദ്ധയാകർഷിക്കുന്ന ഉത്സവങ്ങളിൽ ഒന്നാണ് തൃശ്ശൂർ പൂരം . കൊച്ചിരാജാവായിരുന്ന ശക്തൻ തമ്പുരാൻ തുടക്കം കുറിച്ച തൃശൂർ പൂരത്തിന് എകദേശം 200 വർഷത്തെ ചരിത്ര പാരമ്പര്യമുണ്ട്. പൂരം കാണുവാനായി വിദേശ സഞ്ചാരികളടക്കം ധാരാളം ആളുകൾ വർഷം തോറും തൃശ്ശൂരിൽ എത്താറുണ്ട്. മേടമാസത്തിലെ പൂരം നക്ഷത്രത്തിലാണ് തൃശൂർപൂരം ആഘോഷിക്കുന്നത്. കുറച്ചുകൂടി കൃത്യമായി പറഞ്ഞാൽ മേടമാസത്തിൽ അർദ്ധരാത്രിക്ക് ഉത്രം നക്ഷത്രം വരുന്നതിന്റെ തലേന്നാണ് പൂരം ആഘോഷിക്കുന്നത്


Related Questions:

Anjarakandi Plantation is famous for
Which Travancore ruler is known as 'Father of industrialisation in Travancore' ?
വര്‍ക്കല നഗരത്തിന്റെ ശില്‍പി ആരാണ് ?
1802 മുതൽ 1809 വരെ തിരുവിതാംകൂർ രാജ്യത്തെ ദളവ ആയിരുന്നത് ?
Pandara Pattam proclamation was issued in the year of ?