App Logo

No.1 PSC Learning App

1M+ Downloads
രാജ്യവിസ്തൃതി ഏറ്റവും കൂടുതൽ വർദ്ധിപ്പിച്ച തിരുവിതാംകൂർ രാജാവ് ആര് ?

Aസ്വാതി തിരുനാൾ

Bധർമ്മരാജ

Cമാർത്താണ്ഡവർമ്മ

Dവിശാഖം തിരുനാൾ

Answer:

C. മാർത്താണ്ഡവർമ്മ


Related Questions:

മദിരാശി നമ്പൂതിരി ആക്‌ട് / മാപ്പിള ആക്‌ട് പാസ്സാക്കിയ വർഷം ?
മുല്ലപ്പെരിയാർ ഡാമിന് അന്തിമാനുമതി നൽകിയ തിരുവിതാംകൂർ ഭരണാധികാരി ആര് ?
തൃപ്പടിദാനം നടന്ന വർഷം
1938 ൽ വിധവാ പുനർവിവാഹം നിയമം നടപ്പിലാക്കിയ തിരുവിതാംകൂർ ഭരണാധികാരി ആര് ?
Nedumkotta was built in?