Challenger App

No.1 PSC Learning App

1M+ Downloads
തിരുവലഞ്ചുഴി ലിഖിതത്തിൽ ചുവടെ കൊടുത്ത ഏതു രാജാവിൻറെ പേരാണ് പരാമർശിച്ചിട്ടുള്ളത് ?

Aരാമരാജശേഖര

Bഭാസ്‌കര രവി

Cസ്ഥാണുരവി കുലശേഖര

Dരാമകുലശേഖര

Answer:

D. രാമകുലശേഖര

Read Explanation:

തിരുവലഞ്ചുഴി ലിഖിതം : 🔹 ചോള രാജ്യത്തിൻറെ ഭാഗമായ തഞ്ചാവൂരിനു സമീപമുള്ള തിരുവലഞ്ചുഴി ക്ഷേത്രത്തിൽ നിന്നും കണ്ടെടുത്തു. 🔹 വർഷം : AD 1122 🔹 രാമകുലശേഖരന്‍റെ പേര് പരാമർശിക്കുന്നു. 🔹 മകോതൈയിലെ ഒരു ചേര രാജാവിലെ പരാമർശിക്കുന്ന അറിയപ്പെടുന്ന അവസാനത്തെ ലിഖിതമാണിത്.


Related Questions:

'മുഹിയുദ്ധീൻമാല' എന്ന കൃതിയുടെ രചയിതാവ് ആര് ?
സൈബർ ലോകം പ്രമേയമാക്കി 'നൃത്തം' എന്ന നോവൽ രചിച്ചത്
'ഒന്നേകാൽ കോടി മലയാളികൾ' എന്ന ഗ്രന്ഥം രചിച്ചതാര് ?
അടുത്തിടെ പുറത്തിറക്കിയ "ഋതുമർമ്മരങ്ങൾ" എന്ന പുസ്തകം ആരുടെ ഓർമ്മകുറിപ്പുകളുടെ സമാഹാരം ആണ് ?
"കേരളത്തിന്റെ ഗുൽസാരി " എന്ന പുസ്തകം എഴുതിയത് ആര് ?