App Logo

No.1 PSC Learning App

1M+ Downloads
ഓണത്തിന് ആവശ്യമായ പൂക്കൾ കൃഷി ചെയ്ത് വിളവെടുത്ത വിപണിയിൽ എത്തിക്കുന്ന കുടുംബശ്രീ പദ്ധതി ?

Aനിറപൊലിമ

Bപൊലിവ്

Cഓണക്കനി

Dപൊന്നോണം

Answer:

A. നിറപൊലിമ

Read Explanation:

• നിറപൊലിമ പദ്ധതിയുടെ ഭാഗമായി കേരളത്തിൽ 1000 ഏക്കർ സ്ഥലത്താണ് കുടുംബശ്രീ സ്വയം പര്യാപ്തമായി പൂക്കൾ കൃഷി ചെയ്യുന്നത് • ഓണക്കനി പദ്ധതി - ഓണവിപണിയിലേക്ക് കാർഷികമേഖലയിലെ സംഘ ഗ്രൂപ്പുകൾ മുഖേന വിഷ രഹിത പച്ചക്കറികൾ എത്തിക്കുന്നത് ;ലക്ഷ്യമിട്ട് ആരംഭിച്ച പദ്ധതി


Related Questions:

'കേരളാ ടിബി എലിമിനേഷന്‍ മിഷനു'മായി ബന്ധപ്പെട്ട താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായ ത് ഏതെല്ലാം ?

  1. 2025ഓടെ കേരളത്തെ ക്ഷയരോഗ മുക്തമാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
  2. 2018 ജനുവരിയിലാണ് പദ്ധതി ആരംഭിച്ചത്.
    കേരളത്തിലെ പോലീസ് സ്റ്റേഷനുകളിൽ എത്തുന്ന സ്ത്രീകൾക്കും കുട്ടികൾക്കും സഹായങ്ങൾ നൽകാൻ കുടുംബശ്രീ ഹെൽപ്പ്‌ഡെസ്‌ക് ?
    സംസ്ഥാന സർക്കാരിന്റെ വേഗ റെയിൽ പദ്ധതി ?
    ഭിന്നശേഷിക്കാരായ യുവതി-യുവാക്കളെ ഉൾപ്പെടുത്തി സർക്കാർ തലത്തിൽ രൂപീകരിച്ച കലാസംഘം ?
    വിവാഹ ബന്ധങ്ങൾ ദൃഡമാക്കാൻ വിവാഹ പൂർവ കൗൺസലിങ് പദ്ധതി ?