ഭരണഘടനയുടെ 8 -ാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ഭാഷകളില്‍ ഏറ്റവും കുറച്ച് ആളുകള്‍ സംസാരിക്കുന്ന ഭാഷ ?Aസംസ്കൃതംBഉറുദുCകൊങ്കിണിDഡോഗ്രിAnswer: A. സംസ്കൃതംRead Explanation:ഭരണഘടനയുടെ 8 -ാം ഷെഡ്യൂള്ഭരണഘടന അംഗീകരിച്ച ഭാഷകളെക്കുറിച്ച് പ്രതിപാദിക്കുന്ന പട്ടിക ഭരണഘടന നിലവിൽ വരുമ്പോൾ 14 ഭാഷകളാണ് എട്ടാം പട്ടികയിൽ ഉൾപ്പെട്ടിരുന്നത് നിലവിൽ 22 ഔദ്യോഗിക ഭാഷകൾ എട്ടാം പട്ടികയിൽ ഉൾപ്പെടുന്നുആസാമീസ് ,ബംഗാളി, ബോഡോ, ഡോഗ്രി, ഗുജറാത്തി, ഹിന്ദി ,കന്നട,കാശ്മീരി ,കൊങ്കണി ,മൈഥിലി ,മലയാളം ,മണിപ്പൂരി ,മറാത്തി, നേപ്പാളി ,ഒടിയ ,പഞ്ചാബി ,സംസ്കൃതം, സന്താലി, സിന്ദി, തമിഴ്, തെലുങ്ക്, ഉറുദു Read more in App