Challenger App

No.1 PSC Learning App

1M+ Downloads
ലീലാതിലകം സാധുവല്ലെന്ന് വിധിച്ചതും അനന്തപുരവർണ്ണനത്തിൽക്കാണുന്നതുമായ ഭാഷാപ്രയോഗങ്ങൾ?

Aനടൈക്കാവ്, അഴെക്കുക, ഇത്തരം ഐകാരം ചേർന്ന രൂപം

Bകലിംഗർ, ചോനകർ മുതലായവ

Cകാശ്, പണം, തിരമം, തുടങ്ങിയ നാണയങ്ങൾ

Dചരതിക്കുക, ശരണെൻ്റ് ഇത്തരം പഴയപ്രയോഗങ്ങൾ

Answer:

A. നടൈക്കാവ്, അഴെക്കുക, ഇത്തരം ഐകാരം ചേർന്ന രൂപം

Read Explanation:

ലീലാതിലകം

  • മണിപ്രവാളത്തിന്റെ രൂപശില്‌പവും രസാലങ്കാരങ്ങളും വിശദമാക്കുന്ന ഭാഷാശാസ്ത്ര ഗ്രന്ഥമാണ് ലീലാതിലകം

  • മണിപ്രവാള ഭാഷയുടെ നിയമങ്ങൾ ഇതിൽ പ്രതിപാദിക്കുന്നു

  • 14 -ാം ശതകത്തിന്റെ ഉത്തരാർദ്ധത്തിൽ രചിച്ചു

  • മലയാള ഭാഷയിലെ ആദ്യത്തെ ഭാഷാശാസ്ത്ര ഗ്രന്ഥം

  • കൊ.വ 1084 -ലാണ് ഈ കൃതി പണ്ഡിതന്മാരുടെ ശ്രദ്ധയിൽപ്പെടുന്നത്


Related Questions:

കിളിയെക്കൊണ്ട് പാടാത്ത കിളിപ്പാട്ട് ?
താഴെ പറയുന്നവയിൽ രാമചരിതത്തെ കുറിച്ചുള്ള ശരിയായ പ്രസ്താവന ഏത് ?
ഉള്ളൂർ അവതാരിക എഴുതിയ 'സങ്കല്പ‌കാന്തി' എന്ന രചിച്ചത് ?
കൺ + തു - കണ്ടു ആകുന്നത് ഏത് നിയമപ്രകാരം ?
കൃഷ്ണഗാഥയ്ക്കും ഭാരതഗാഥയ്ക്കും തമ്മിൽ ദിവാകര ബിംബത്തിനും ദിവാദീപത്തിനും തമ്മിലുള്ള പ്രകാശാന്തരം ഉണ്ട് എന്ന് വിലയിരുത്തിയതാര് ?