Challenger App

No.1 PSC Learning App

1M+ Downloads
കൃഷ്ണഗാഥയ്ക്കും ഭാരതഗാഥയ്ക്കും തമ്മിൽ ദിവാകര ബിംബത്തിനും ദിവാദീപത്തിനും തമ്മിലുള്ള പ്രകാശാന്തരം ഉണ്ട് എന്ന് വിലയിരുത്തിയതാര് ?

Aകുണ്ടൂർ നാരായണമേനോൻ

Bഉള്ളൂർ

Cടി ഭാസ്കരൻ

Dഡോ.എം.ലീലാവതി

Answer:

B. ഉള്ളൂർ

Read Explanation:

  • ചെറുശ്ശേരി എന്നത് ഗ്രന്ഥനാമമാണെന്ന് അഭിപ്രായപ്പെട്ടത് - കുണ്ടൂർ നാരായണമേനോൻ

  • ദണ്ഡിയുടെ മഹാകാവ്യലക്ഷണമനുസരിച്ച് ഭാഷയിലുണ്ടായ ആദ്യകാവ്യമാണ് കൃഷ്ണ ഗാഥ എന്നഭിപ്രായപ്പെട്ടത് - ഡോ.എം.ലീലാവതി

  • മലയാളത്തിലെ ആദ്യ മഹാകാവ്യമെന്നു കൃഷ്‌ണഗാഥയെ വിളിച്ചത് - മഹാകവി ഉള്ളൂർ


Related Questions:

ഏകാദശിമാഹാത്മ്യം, നളചരിതം, ശിവപുരാണം എന്നീ കിളിപ്പാട്ടുകളുടെ കർത്താവ്?
ദ്രാവിഡ വൃത്തത്തിൽ രചിച്ച ആധുനിക മഹാകാവ്യം ?
ചന്ദ്രോത്സവകാരണ പത്തൽ കൊണ്ട് അടിക്കണമെന്ന് പറഞ്ഞത് ?
'അശാമ്യമായ ജീവിതരതിയുടെ കവിയാണ് വള്ളത്തോൾ' എന്ന വിലയിരുത്തൽ ആരുടേതാണ് ?
തുവലൂഴിയലും നാകൂറും പ്രതിപാദിക്കുന്ന പാട്ടുകൃതി?