App Logo

No.1 PSC Learning App

1M+ Downloads
ബ്രിട്ടീഷ് ഭരണകാലത്ത് കേപ്പ് കോളനിയിലെ ഔദ്യോഗിക ഭാഷയായി ഏത് ഭാഷയെ തിരഞ്ഞെടുത്തു?

Aഡച്ച്

Bഇംഗ്ലീഷ്

Cആഫ്രിക്കാൻസ്

Dഫ്രഞ്ച്

Answer:

B. ഇംഗ്ലീഷ്

Read Explanation:

ഡച്ചുഭാഷയ്ക്ക് ഉപരോധമേർപ്പെടുത്തി. ഇംഗ്ലീഷ്, കേപ്പ് കോളനിയിലെ ഏക ഭാഷയാക്കി.


Related Questions:

ബുവർ ജനവിഭാഗം പിന്നീട് ഏത് പേരിൽ അറിയപ്പെട്ടു?
ദക്ഷിണാഫ്രിക്കയിൽ വർണ്ണവിവേചനത്തിനെതിരെ പോരാടിയ നേതാവ് ആരാണ്?
ദക്ഷിണാഫ്രിക്കൻ രാജ്യത്തിന്റെ സ്ഥാനം ഏതാണ്?
യൂറോപ്യർ ആദ്യമായി ദക്ഷിണാഫ്രിക്കയിൽ എത്തിയത് ഏത് നൂറ്റാണ്ടിലാണ്?
ഒന്നാം ബൂവർ യുദ്ധം നടന്ന വർഷങ്ങൾ ഏവ?