ദക്ഷിണാഫ്രിക്കയിൽ വർണ്ണവിവേചനത്തിനെതിരെ പോരാടിയ നേതാവ് ആരാണ്?Aമഹാത്മാഗാന്ധിBനെൽസൺ മണ്ടേലCമാർട്ടിൻ ലൂഥർ കിംഗ്Dബറാക്ക് ഒബാമAnswer: B. നെൽസൺ മണ്ടേല Read Explanation: ദക്ഷിണാഫ്രിക്കയിൽ വർണ്ണവിവേചനത്തിനെതിരെ പോരാടി ജനങ്ങളുടെ മോചനത്തിനായി സമരം ചെയ്ത പ്രമുഖ നേതാവാണ് നെൽസൺ മണ്ടേല.Read more in App