App Logo

No.1 PSC Learning App

1M+ Downloads
ഫ്രഞ്ച് വിപ്ലവ സമയത്ത് ഫ്രാൻസിൽ നിയമങ്ങൾ എഴുതപ്പെട്ടിരുന്ന ഭാഷ ?

Aഇംഗ്ലീഷ്

Bഫ്രഞ്ച്

Cലാറ്റിൻ

Dറോമൻ

Answer:

C. ലാറ്റിൻ

Read Explanation:

  • ഫ്രഞ്ച് വിപ്ലവ സമയത്ത് ഫ്രാൻസിൽ വിവിധ സ്ഥലങ്ങളിൽ വിവിധ നിയമങ്ങൾ നിലനിന്നിരുന്നു
  • നിയമങ്ങളെല്ലാം എഴുതപ്പെട്ടത് ലാറ്റിൻ ഭാഷയിലായിരുന്നു
  •  ഇത് സാധാരണക്കാർക്ക് നിയമങ്ങൾ മനസ്സിലാക്കുന്നതിന് ബുദ്ധിമുട്ടുണ്ടാക്കി 

Related Questions:

വാട്ടർലൂ യുദ്ധത്തിനുശേഷം നെപ്പോളിയനെ നാടുകടത്തിയ അറ്റ്ലാൻറിക് സമുദ്രത്തിലെ ദ്വീപ് ?
അധികാരത്തിൽ വന്ന ശേഷം സാമ്പത്തിക പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ നെപ്പോളിയൻ സ്ഥാപിച്ച ബാങ്ക് ഇവയിൽ ഏതാണ്?
ലിറ്റിൽ കോർപ്പറൽ എന്നറിയപ്പെടുന്നത് ആര് ?

ഇവയിൽ ശരിയായ പ്രസ്താവന ഏത് ?

1.പുരോഹിതന്മാരടങ്ങിയ ഫസ്റ്റ് എസ്റ്റേറ്റും പ്രഭുക്കന്മാർ അടങ്ങിയ സെക്കൻഡ്  എസ്റ്റേറ്റും സാധാരണക്കാർ അടങ്ങിയ തേർഡ് എസ്റ്റേറ്റും ചേർന്നതായിരുന്നു  ഫ്രഞ്ച് സമൂഹത്തിൽ നിലനിന്നിരുന്ന എസ്റ്റേറ്റ് ജനറൽ.

2.പുരോഹിതൻമാരും പ്രഭുക്കൻമാരും എണ്ണത്തിൽ വളരെ കുറവായിരുന്നു. എന്നാൽ, ഭൂരിഭാഗം ഭൂമിയും സ്വത്തുവകകളും ഇവരാണ് കൈവശം വെച്ചിരുന്നത്.

3.മൂന്നാം എസ്റ്റേറ്റിൽ ഉൾപ്പെടുന്ന കർഷകർക്കും സാധാരണക്കാർക്കും യാതൊരു അവകാശവും ലഭിച്ചിരുന്നില്ല.

Which are the Countries took part the Water Loo war?