App Logo

No.1 PSC Learning App

1M+ Downloads
ഏത് നിയമമാണ് ദ്രാവകത്തിൽ ഒരു വാതകത്തിൻ്റെ ലയനത്തെ വിശദീകരിക്കുന്നത് ?

Aഡാൾട്ടൺസ് നിയമം

Bഹെൻറീസ് നിയമം

Cചാൾസ് നിയമം

Dഅവഗാഡ്രോ നിയമം

Answer:

B. ഹെൻറീസ് നിയമം

Read Explanation:

ഹെൻറീസ് നിയമം

  • ഒരു ദ്രാവകത്തിൽ അലിഞ്ഞു ചേർന്ന വാതകത്തിന്റെ അളവ് ദ്രാവകത്തിന് മുകളിലുള്ള ഭാഗിക മർദ്ദത്തിന് നേരിട്ട് ആനുപാതികമാണെന്ന് പ്രസ്താവിക്കുന്ന വാതക നിയമം
  • ദ്രാവകത്തിൽ ഒരു വാതകത്തിൻ്റെ ലയനത്തെ വിശദീകരിക്കുന്ന നിയമമാണിത്
  • ഈ നിയമം ആവിഷ്ക്കരിച്ചത് - വില്യം ഹെൻറി

Related Questions:

Which is the ore of aluminium?
അലുമിനിയത്തിൻ്റെ ഒരു ധാതുവാണ്
ജലത്തിൽ ലയിപ്പിച്ചാൽ അസിഡികമോ, ബേസികമോ ആയ ലായനി നൽകാത്ത വാതകമാണ് :
താഴെ പറയുന്നവയിൽ ഏത് പദാർത്ഥത്തിനാണ് വാന്റ് ഹോഫ് ഫാക്ടർ ഏറ്റവും കൂടുതൽ
താഴെ പറയുന്നവയിൽ ഏറ്റവും ശക്തിയേറിയ നിരോക്സീകാരി .