Challenger App

No.1 PSC Learning App

1M+ Downloads
Gossen's First Law [ Due To Javons ] എന്നറിയപ്പെടുന്ന നിയമം ഏതാണ്?

Aപരിമാണ ഉപയുക്തത നിയമം

Bസ്ഥാനീയ ഉപയുക്തത നിയമം

Cസീമാന്ത ഉപയുക്തതനിയമം

Dഅപചയ സീമാന്ത ഉപയുക്തത നിയമം

Answer:

D. അപചയ സീമാന്ത ഉപയുക്തത നിയമം

Read Explanation:

  • അപചയ സീമാന്ത ഉപയുക്തത നിയമത്തെ Gossen' s First Law [ Due To Javons ] എന്നും അറിയപ്പെടുന്നു.

Related Questions:

വില കുറയുമ്പോഴോ മറ്റ് അനുകൂല സാഹചര്യങ്ങൾ ഉണ്ടാകുമ്പോഴോ വലിയ അളവിൽ സാധനങ്ങൾ വാങ്ങുന്നതിനെ ------------------എന്നു പറയുന്നു?
ഒരു ചരക്കിന് അല്ലെങ്കിൽ സേവനത്തിന് ആവശ്യങ്ങളെ സംതൃപ്തമാക്കുന്നതിനുള്ള കഴിവിനെ --------------എന്ന പദം കൊണ്ടാണ് സൂചിപ്പിക്കുന്നത്. എങ്കിൽ ആ പദം ഏത്?
''വിലയിലുണ്ടാകുന്ന ഒരു ചെറിയ മാറ്റം ചോദനത്തിൽ അനന്തമായ മാറ്റം ഉണ്ടാക്കുന്നു''. ഈ അവസ്ഥ ഏതെന്ന് തിരിച്ചറിയുക?
വില സിദ്ധാന്തം എന്നറിയപ്പെടുന്നത് ?
ഓരോ സാധനത്തിന്റെയും ഇലാസ്തികത ------------------------ആയിരിക്കും?