App Logo

No.1 PSC Learning App

1M+ Downloads
കേരള അഡ്മിനിസ്ട്രേറ്റീവ് സർവ്വീസ് രൂപീകരിക്കാൻ ഇടയാക്കിയ നിയമം ?

Aകേരള സർവ്വീസ് റൂൾസ്

Bപബ്ലിക് സർവ്വീസ് ആക്ട് 1963

Cകേരള സബോർഡിനേറ്റ് സർവ്വീസ് റൂൾസ്

Dകേരള പബ്ലിക് സർവ്വീസ് ആക്ട് (1968)

Answer:

D. കേരള പബ്ലിക് സർവ്വീസ് ആക്ട് (1968)


Related Questions:

ബുദ്ധിമാന്ദ്യമുള്ള നാലിനും പതിനാറിനും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് പ്രത്യേക പരിശീലനം നൽകുന്ന "ഹോം ഫോർ മെന്റലി ഡെഫിഷ്യന്റ് ചിൽഡ്രൻ "എന്ന സ്ഥാപനം പ്രവർത്തിക്കുന്നത് ഏത് ജില്ലയിലാണ്?
യുവതി യുവാക്കൾക്ക് സ്വയം തൊഴിൽ കണ്ടെത്തുന്നതിനാവശ്യമായ സാങ്കേതിക പരിശീലനം നൽകുക സംരംഭകത്വ ശേഷി വികസിപ്പിക്കുക എന്നീ ലക്ഷ്യത്തോടെ നിലവിൽ വന്ന പദ്ധതി.?
കേരളത്തിൽ നികുതിയേതര വരുമാനത്തിൽ ഭൂരിഭാഗവും സംഭാവന ചെയ്യുന്നത്?

അഡ്മിനിസ്ട്രേറ്റീവ് അഡ്ജുഡിക്കേഷന്റെ ഗുണങ്ങൾ ഏതെല്ലാം?

  1. ചിലവ് കുറവ്
  2. മതിയായ നീതി
  3. കോടതികളുടെ ജോലിഭാരം കുറയ്ക്കുന്നു
  4. വളരുന്ന ജനാധിപത്യരാഷ്ട്രങ്ങൾക്ക് ഉപകാരപ്രദമാണ്.
    സംസ്ഥാനത്തെ രണ്ടാമത്തെ വനിതാ ഡിജിപി ?