App Logo

No.1 PSC Learning App

1M+ Downloads
18 വയസ്സിനു താഴെയുള്ള കുട്ടികളെയും സ്ത്രീകളെയും ഒരു ദിവസം പത്തു മണിക്കൂറിൽ കൂടുതൽ പണിയെടുപ്പിക്കരുതെന്ന് വ്യവസ്ഥ ചെയ്ത നിയമം ഏത് ?

Aപീറ്റർലൂ

Bമൈൻസ് കമ്മിഷൻ

Cമൈൻസ് ആന്റ് കൊലിയറീസ്

Dഫീൽഡേഴ്സ് ഫാക്ടറി

Answer:

D. ഫീൽഡേഴ്സ് ഫാക്ടറി

Read Explanation:

  • 1842-ൽ പാസ്സാക്കിയ മൈൻസ് ആന്റ് കൊലിയറീസ് ആക്ട് (Mines and Collieries Acts) പ്രകാരം പത്തു വയസ്സിനു താഴെയുള്ള കുട്ടികളെയും സ്ത്രീകളെയും ഖനിയുടെ ഉൾഭാഗത്ത് പണിയെടുപ്പിക്കുന്നത് നിരോധിച്ചു.
  • 1847-ൽ നിലവിൽ വന്ന ഫീൽഡേഴ്സ് ഫാക്ടറി നിയമപ്രകാരം 18 വയസ്സിനു താഴെയുള്ള കുട്ടികളെയും സ്ത്രീകളെയും ഒരു ദിവസം പത്തു മണിക്കൂറിൽ കൂടുതൽ പണിയെടുപ്പിക്കരുതെന്ന് വ്യവസ്ഥ ചെയ്തു.

Related Questions:

Which invention revolutionized the telecommunication sector?
The First Industrialized Asian Country was?
സേഫ്റ്റി ലാംമ്പ്' (Davy Lamp) കണ്ടുപിടിച്ചത് ?
പത്തു വയസ്സിനു താഴെയുള്ള കുട്ടികളെയും സ്ത്രീകളെയും ഖനിയുടെ ഉൾഭാഗത്ത് പണിയെടുപ്പിക്കുന്നത് നിരോധിച്ച ആക്ട് ഏത് ?
യന്ത്രങ്ങളുടെ വരവോടെ ആവശ്യം വർദ്ധിച്ച ലോഹം -?