Challenger App

No.1 PSC Learning App

1M+ Downloads
ഏത് നിയമം അനുസരിചാണ് 2002ൽ കേരള സംസ്ഥാന ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷൻ സ്ഥാപിതമായത്?

A1998ലെ ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷൻ ആക്ട്

B1998ലെ ഇലക്ട്രിസിറ്റി മൈന്റെനൻസ് ആക്ട്

Cഇവയെല്ലാം

Dഇവയൊന്നുമല്ല

Answer:

A. 1998ലെ ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷൻ ആക്ട്

Read Explanation:

  • 1998 ലെ ഇലക്‌ട്രിസിറ്റി റെഗുലേറ്ററി കമ്മീഷൻ ആക്‌ട് സെക്ഷൻ 17 ലെ സബ്‌സെക്ഷൻ (1) ന്റെ വ്യവസ്ഥകൾ പ്രകാരമാണ് കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷൻ രൂപീകരിച്ചത്.
  • 1998 ലെ ഇലക്‌ട്രിസിറ്റി റെഗുലേറ്ററി കമ്മീഷൻ ആക്ട്  പിന്നീട് റദ്ദാക്കപ്പെട്ടു.
  • ഇതിന് ശേഷം നിലവിൽ 2003ലെ ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷൻ ആക്ട് പ്രകാരമാണ് കേരള സംസ്ഥാന ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷൻ പ്രവർത്തിക്കുന്നത് 

Related Questions:

കേരളത്തിന്റെ ആകെ വിസ്തൃതിയിൽ കൃഷി ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന ഭൂമി?
ഹേമ കമ്മീഷൻ താഴെപ്പറയുന്നവയിൽ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു?
കേരള സർക്കാർ പിന്നാക്ക വിഭാഗ വികസന വകുപ്പ് രൂപീകരിച്ച വർഷം?
കേരള സംസ്ഥാന യുവജന കമ്മീഷന്റെ ആസ്ഥാനം?
മൂന്നാം ഭരണപരിഷ്കാര കമ്മീഷൻ നിലവിൽ വന്നത്?