App Logo

No.1 PSC Learning App

1M+ Downloads
കോടതി അലക്ഷ്യ കേസിൽ സുപ്രീംകോടതി ഒരു രൂപ പിഴ വിധിച്ച അഭിഭാഷകൻ ?

Aരാം ജെത്മലാനി

Bഹരീഷ് സാൽവെ

Cകപിൽ സിബൽ

Dപ്രശാന്ത് ഭൂഷൺ

Answer:

D. പ്രശാന്ത് ഭൂഷൺ

Read Explanation:

- ചീഫ് ജസ്റ്റിസുമാരെ വിമര്‍ശിച്ച് ട്വീറ്റ് ചെയ്തതിന്റെ പേരിലാണ് കോടതിയലക്ഷ്യക്കേസ്.


Related Questions:

Which one is not true about the Attorney General of India ?
Who was the first woman judge of Supreme Court of India ?
"വ്യക്തിസ്വാതന്ത്ര്യത്തിന്റെ സംരക്ഷകൻ' എന്നറിയപ്പെടുന്ന റിട്ട് ഏതാണ്?
സുപ്രീംകോടതിയുടെ മൗലികാധികാര പരിധിക്ക് (Original Jurisdiction) ഉദാഹരണം ഏത് ?

സോഷ്യൽ ജസ്റ്റിസ് ബെഞ്ചിനെ സംബന്ധിച്ച് നൽകിയിരിക്കുന്ന ശരിയായ പ്രസ്താവനകൾ ഏത് ?

  1. 2015ലാണ് സോഷ്യൽ ജസ്റ്റിസ് ബെഞ്ച് രൂപീകരിക്കാൻ സുപ്രീം കോടതി വിജ്ഞാപനം പുറപ്പെടുവിച്ചത്
  2. സുപ്രിംകോടതിയിൽ വർഷങ്ങളായി കെട്ടിക്കിടക്കുന്ന ‘സാമൂഹിക നീതി’യുമായി ബന്ധപ്പെട്ട വിഷയങ്ങൾ പ്രത്യേകം കൈകാര്യം ചെയ്യുന്നതിനാണ് ബെഞ്ച് രൂപീകരിച്ചത്
  3. 2016 ൽ സുപ്രീം കോടതി ചീഫ് ജസ്റ്റിസായ ടി.എസ് ടാക്കൂർ സാമൂഹ്യനീതിബെഞ്ചിനെ റദ്ദ് ചെയ്തു.
  4. 2018ൽ ജസ്റ്റിസ് ജെ എസ് ഖേഹാർ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയപ്പോൾ ബെഞ്ചിനെ വീണ്ടും പുനരുജീവിപ്പിച്ചു