Challenger App

No.1 PSC Learning App

1M+ Downloads
3 വട്ടമേശ സമ്മേളനത്തിലും പങ്കെടുത്ത നേതാവ് ?

Aഗാന്ധിജി

Bജവഹർ ലാൽ നെഹ്‌റു

Cബി.ആർ. അംബേദ്ക്കർ

Dമുഹമ്മദ്‌ ഇഖ്‌ബാൽ

Answer:

C. ബി.ആർ. അംബേദ്ക്കർ

Read Explanation:

ഇന്ത്യയിലെ ഭരണഘടനാപരമായ പരിഷ്കരണങ്ങൾ ചർച്ച ചെയ്യുന്നതിനായി 1930 മുതൽ 1932 വരെയുള്ള കാലയളവിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ കൂടി ചേർത്തുകൊണ്ട് ബ്രിട്ടീഷ് സർക്കാർ നടത്തിയ സമ്മേളനങ്ങളാണ് വട്ടമേശ സമ്മേളനങ്ങൾ. 1930 നവംബറിൽ ആരംഭിച്ച വട്ടമേശ സമ്മേളനങ്ങൾ 1932 ഡിസംബറിൽ അവസാനിച്ചു


Related Questions:

The first Round table Conference was held in which year?
താഴെ കൊടുത്ത വ്യക്തികളിൽ മൂന്ന് വട്ടമേശ സമ്മേളനങ്ങളിലും പങ്കെടുത്തതാര്?
ലേബർ പാർട്ടിയെ പ്രതിനിധാനം ചെയ്ത് വട്ടമേശ സമ്മേളനത്തിൽ പങ്കെടുത്ത നേതാവ്:
ഗാന്ധി-ഇർവിൻ ഉടമ്പടി ഒപ്പു വെച്ചത് എന്ന്?

Examine the statements related to 'First Round Table Conference' and find out the incorrect ones:

1.The first Round Table Conference was held in London between November 1930 and January 1931 and was chaired by Ramsay MacDonald.

2.The Round Table Conference officially inaugurated by King George V on November 12, 1930