App Logo

No.1 PSC Learning App

1M+ Downloads

' എലിസി പാലസ് ' ഏതു നേതാവിന്റെ വസതിയാണ് ?

Aഡെൻമാർക്ക് പ്രധാനമന്ത്രി

Bബ്രിട്ടീഷ് പ്രധാനമന്ത്രി

Cഫ്രഞ്ച് പ്രസിഡന്റ്

Dഇറ്റലി പ്രധാനമന്ത്രി

Answer:

C. ഫ്രഞ്ച് പ്രസിഡന്റ്


Related Questions:

ഫിൻലാന്റിന്റെ പുതിയ പ്രധാനമന്ത്രി ആര്?

' ഓവൽ ഓഫീസ് ' ഏതു രാഷ്ട്രത്തലവൻ്റെ ഓഫീസാണ് ?

ബാധ്യദേവി ഭണ്ഡാരി ഏത് രാജ്യത്തെ പ്രസിഡൻറ് ആണ്

2024 ഫെബ്രുവരിയിൽ ഫിൻലാൻഡിൻറെ പ്രസിഡൻറ് ആയി നിയമിതനായ വ്യക്തി ആര് ?

'രാഷ്ട്രതന്ത്രശാസ്ത്രത്തിന്റെ പിതാവ്' എന്നറിയപ്പെടുന്നത് ആര് ?