App Logo

No.1 PSC Learning App

1M+ Downloads
കുട്ടികൾക്ക് നേരിട്ട് അനുഭവം ലഭിക്കുന്നതിന് അനുയോജ്യമായ പഠനരീതിയാണ് ?

Aസെമിനാർ

Bപ്രോജക്ട്

Cഅസൈൻമെന്റ്

Dഫീൽഡ് ട്രിപ്പ്

Answer:

D. ഫീൽഡ് ട്രിപ്പ്

Read Explanation:

ഫീല്‍ഡ്‌ ട്രിപ്പ്‌ 

  • പഠനത്തിന്റെ ആധികാരികതയും പ്രയോഗക്ഷമതയും ഉറപ്പിക്കുന്നതിന് കഴിയുന്ന ഏറ്റവും നല്ല തന്ത്രമാണ് ഫീല്‍ഡ്‌ ട്രിപ്പ്‌ .
  • കൂട്ടികൾക്ക് രസകരമായ അനുഭവങ്ങളിലൂടെ നേരിട്ട് അറിവ് ആര്‍ജ്ജിക്കുന്നതിനുള്ള ഫലപ്രദമായ വഴി. 
  • നേരിട്ട് ലഭിക്കുന്ന അനുഭവങ്ങളിലൂടെ നേടുന്ന അറിവ് സ്ഥായിയായിരിക്കും.
  • നിശ്ചിതശേഷി കൈവരിക്കുന്നതിനോ ഒരു പ്രശ്നപരിഹരണത്തിനോ ആയി തെരഞ്ഞെടുക്കുന്ന ഈ തന്ത്രത്തിലൂടെ പഠനത്തിന്‍റെ തുടര്‍ച്ച നിലനിര്‍ത്താന്‍ നമുക്ക് കഴിയും.

Related Questions:

ശിശുക്കളിൽ സാമൂഹിക വികസനത്തിനു നല്കാവുന്ന പ്രവർത്തനം :
Choose the wrong statement:
Which of the basic criteria of validity suggested by NCF 2005 requires age appropriate content, language and process of science curriculum?

What is the correct sequence of action research?

  1. Observation and Data Collection

  2. Planning

  3. Identifying a Problem

  4. Action

  5. Reflection and Analysis

പ്രത്യേകമായവയിൽ നിന്നും പൊതുവായതിലേയ്ക്ക് വിദ്യാർത്ഥികളെ നയിക്കുന്ന രീതി അറിയപ്പെടുന്നത് ?