Challenger App

No.1 PSC Learning App

1M+ Downloads
അസൈൻമെന്റുകൾ സവിശേഷതയായിട്ടുള്ളത് :

Aഡാൽട്ടൺ പ്ലാൻ

Bഹ്യൂറിസ്റ്റിക് രീതി

Cകഥാകഥന രീതി

Dപ്രസംഗ രീതി

Answer:

A. ഡാൽട്ടൺ പ്ലാൻ

Read Explanation:

ഡാൾട്ടൺ പദ്ധതി (Dalton Plan)

  • ഡാൾട്ടൺ പദ്ധതി അറിയപ്പെടുന്നത് - ലബോറട്ടറി പദ്ധതി 
  • അമേരിക്കയിലെ ഡാൾട്ടൺ ഹൈസ്കൂളുകളിൽ ഉരുത്തിരിഞ്ഞു വന്ന പദ്ധതിയാണ് - ഡാൾട്ടൺ പദ്ധതി 
  • അമേരിക്കയിലെ ഡാൽട്ടൻ എന്ന സ്ഥലത്ത് ആദ്യമായി പരീക്ഷിക്കപ്പെട്ടതിനാൽ ഈ പദ്ധതി ഡാൽട്ടൻ പദ്ധതി എന്നറിയപ്പെടുന്നു
  • ഡാൾട്ടൺ പദ്ധതിയുടെ ഉപജ്ഞാതാവ് - മിസ് ഹെലൻ പാർക്ക് ഹഴ്സ്റ്റ് 
  • ഡാൾട്ടൺ പദ്ധതി ലക്ഷ്യമിടുന്നത് - ഒരു നിശ്ചിത സമയത്തിനുള്ളിൽ ഒരു മുറിയിലിരുന്ന് നിർദ്ദിഷ്ടകാര്യങ്ങൾ ചെയ്തു തീർക്കുക 
  • ക്ലാസ് റൂം പഠനങ്ങളിൽ നിന്നും വ്യത്യസ്തമായ സാഹചര്യത്തിൽ നിന്നുകൊണ്ട് അധ്യാപകർ നിരീക്ഷകരായും ക്ലാസ്റൂം പരീക്ഷണശാലയായും വിദ്യാർത്ഥികൾ പരീക്ഷണം നടത്തുന്നവരായും മാറുന്ന ബോധനരീതി - ഡാൾട്ടൺ പദ്ധതി

Related Questions:

'സംസ്കാരയുഗ സിദ്ധാന്തം' ബോധന രീതിയിൽ ആവിഷ്കരിച്ചതാര്?
Which theorist's work is most associated with the idea that a child is a 'lone scientist' who constructs their own knowledge through individual exploration?
Which of the following journal is published by NCERT?
ക്രിട്ടിക്കൽ പെഡഗോഗി ഉൾപ്പെടുന്ന പാഠ്യപദ്ധതി ഏത് ?
The first step in problem solving method is: