Challenger App

No.1 PSC Learning App

1M+ Downloads
ഏത് നിയമത്തിന്റെ കരട് തയ്യാറാക്കുന്നതിൽ സജീവമായി പങ്കെടുത്ത വ്യക്തിയായിരുന്നു 2023-ൽ അന്തരിച്ച പി.വി. വത്സല ഗോവിന്ദൻ കുട്ടി ?

Aകേരള തയ്യൽ തൊഴിലാളി ക്ഷേമനിധി (ഭേദഗതി) നിയമം, 2008

Bവ്യാവസായിക തർക്കങ്ങൾ (ഭേദഗതി) നിയമം, 2010

Cഇൻഷുറൻസ് നിയമങ്ങൾ (ഭേദഗതി) നിയമം 2015

Dപകർപ്പവകാശം (ഭേദഗതി) നിയമം, 1999

Answer:

D. പകർപ്പവകാശം (ഭേദഗതി) നിയമം, 1999

Read Explanation:

1996-ൽ ജനീവയിൽ നടന്ന World Intellectual Property Organization (WIPO) -ന്റെ കോൺഫറൻസിൽ ഇന്ത്യയുടെ പ്രതിനിധിയായി പങ്കെടുത്തിരുന്നു.


Related Questions:

തൊഴിലിടങ്ങളിൽ സ്ത്രീകളെ ലൈംഗികമായി ഉപദ്രവിക്കൽ (നിരോധനം, പരിഹാരം) നിയമം പാസ്സാക്കിയ വർഷം ഏത് ?
POCSO ഭേദഗതി 2019 പ്രകാരം, "PORNOGRAPHY " എന്തെല്ലാം ഉൾക്കൊള്ളുന്നു?
Presumption as to dowry death is provided under of Evidence Act.
അനാഥാലയങ്ങൾ, ചിൽഡൻ ഹോമുകൾ, പ്രൊട്ടക്ഷൻ ഹോമുകൾ, ഒബ്സർവേഷൻ ഹോമുകൾ, ആശുപത്രികൾ തുടങ്ങിയവടെ നടത്തിപ്പുകാർ, പോലീസ് ഉദ്യോഗസ്ഥർ, സർക്കാർ ഉദ്യോഗസ്ഥർ, മറ്റു ബന്ധുമിത്രാദികൾ ആരുമാകട്ടെ കുട്ടികളെ ലൈംഗികമായി ഉപയോഗിക്കുന്നതോ, അതിന് ശ്രമിക്കുന്നതോ മൂലമുള്ള ശിക്ഷാ നടപടികൾ ഏതെല്ലാം?
ഇന്ത്യയിലാദ്യമായി സ്ഥിരം ലോക് അദാലത്ത് നിലവിൽ വന്ന സംസ്ഥാനം ഏത് ?