Challenger App

No.1 PSC Learning App

1M+ Downloads
ദീർഘദൃഷ്ടി ഏത് ലെൻസ് ഉപയോഗിച്ച് പരിഹരിക്കാം?

Aകോൺകേവ് ലെൻസ്

Bകോൺവെക്സ് ലെൻസ്

Cസമതല ദർപ്പണം

Dപരിഹരിക്കാൻ സാധിക്കില്ല

Answer:

B. കോൺവെക്സ് ലെൻസ്

Read Explanation:

ദീർഘദൃഷ്ടിയ്ക്കുള്ള കാരണങ്ങൾ

  • നേത്രഗോളത്തിന്റെ വലുപ്പം കുറവ്

  • ലെൻസിന്റെ പവർ കുറവ്


Related Questions:

സൂര്യപ്രകാശം ഭൂമിയിലെത്താനെടുക്കുന്ന സമയം എത്ര ?
പ്രകാശവുമായി ബന്ധപ്പെട്ട ആദ്യത്തെ സിദ്ധാന്തം ഏത് ?
മഴവില്ലിൽ എത്ര വർണങ്ങളുണ്ട് ?
താഴെ പറയുന്നവയിൽ പ്രാഥമിക വർണങ്ങളിൽ പെടാത്ത നിറമേത് ?
പ്രകാശത്തിന് ഏറ്റവും കുറവ് വേഗതയുള്ള മാധ്യമമേത് ?