App Logo

No.1 PSC Learning App

1M+ Downloads
അസ്റ്റിഗ്മാറ്റിസം പരിഹരിക്കാൻ ഉപയോഗിക്കുന്ന ലെൻസ് ഏത് ?

Aകോൺവെക്സ് ലെൻസ്

Bകോൺകേവ് ലെൻസ്

Cസിലിണ്ട്രിക്കൽ ലെൻസ്

Dബൈഫോക്കൽ ലെൻസ്

Answer:

C. സിലിണ്ട്രിക്കൽ ലെൻസ്

Read Explanation:

  • കണ്ണിലെ റെറ്റിനയിൽ പ്രകാശം കൃത്യമായി കേന്ദ്രീകരിക്കാത്തതു മൂലം ഉണ്ടാകുന്ന പ്രശ്നമാണ് അസ്റ്റിഗ്മാറ്റിസം
  • മങ്ങിയ കാഴ്ച ,തലവേദന ,കണ്ണിന്റെ സ്ട്രെയിൻ ഇവയാണ് ലക്ഷണങ്ങൾ 
  • മയോപിക് ,ഹൈപ്പർമെട്രോപിക് ,മിക്സഡ് എന്നീ മൂന്ന് തരം  അസ്റ്റിഗ്മാറ്റിസം ഉണ്ട് 
  • പരിഹരിക്കാൻ ഉപയോഗിക്കുന്ന ലെൻസ് -സിലിണ്ട്രിക്കൽ ലെൻസ് 
  •  ദീർഘ ദൃഷ്ടി (ഹൈപ്പർമെട്രോപ്പിയ )പരിഹരിക്കാനുള്ള ലെൻസ് - കോൺവെക്സ് ലെൻസ് 
  •  ഹ്രസ്വദൃഷ്ടി (മയോപ്പിയ) പരിഹരിക്കാനുള്ള ലെൻസ് -കോൺകേവ് ലെൻസ് 
  •  ഹ്രസ്വദൃഷ്ടിയും , ദീർഘ ദൃഷ്ടിയും ഒരുമിച്ച് പരിഹരിക്കാനുള്ള ലെൻസ് -ബൈഫോക്കൽ ലെൻസ് 

Related Questions:

കണിക സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവാര് ?
പ്രകാശത്തിന്റെ പ്രാഥമിക വർണ്ണങ്ങൾ ഏതൊക്കെ?
മഞ്ഞുകാലത്ത് ശിഖരങ്ങൾക്കിടയിലൂടെ കടന്നുവരുന്ന പ്രകാശപാത വ്യക്തമായി കാണാൻ കഴിയുന്ന പ്രതിഭാസം ഏത്?
ഹ്രസ്വദൃഷ്‌ടി പരിഹരിക്കാൻ ഉപയോഗിക്കുന്ന ലെൻസ് ഏതാണ്?
മജന്ത, ചുവപ്പ്, നീല എന്നിവ ചേർന്നുണ്ടാക്കുന്ന പൂരക വർണ്ണം ഏതാണ്?