App Logo

No.1 PSC Learning App

1M+ Downloads
വിഷമദൃഷ്ടി പരിഹരിക്കുന്നതിനുള്ള ലെന്സ് ഏത്?

Aകോൺകേവ് ലെന്സ്

Bബൈഫോക്കൽ ലെന്സ്

Cകോൺവെക്സ് ലെന്സ്

Dസിലൻഡ്രിക്കൽ ലെന്സ്

Answer:

D. സിലൻഡ്രിക്കൽ ലെന്സ്

Read Explanation:

കാഴ്ചവൈകല്യം പരിഹാരങ്ങളും

  • ദീർഘദൃഷ്ടി

    കോൺവെക്സ് ലെന്സ്

    ഹ്രസ്വദൃഷ്ടി

     കോൺകേവ് ലെന്സ്

    ഹ്രസ്വദൃഷ്ടി + ദീർഘദൃഷ്ടി

    ബൈഫോക്കൽ ലെന്സ്

    വെള്ളെഴുത്ത് (പ്രെസ്‌ബയോപ്പിയ)

    കോൺവെക്സ് ലെന്സ്

    വിഷമദൃഷ്ടി (അസ്റ്റിക്മാറ്റിസം)

    സിലൻഡ്രിക്കൽ ലെന്സ് 

     


Related Questions:

10 cm ഫോക്കസ് ദൂരമുള്ള ഒരു കോൺകേവ് ദർപ്പണത്തിനു മുന്നിൽ 5 cm അകലെ വസ്തുവച്ചാൽ രൂപീകരിക്കുന്ന പ്രതിബിംബം

  1. വലുതും യാഥാർത്ഥവും
  2. ചെറുതും യാഥാർത്ഥവും
  3. വലുതും മിഥ്യയും
  4. ചെറുതും മിഥ്യയും
    ഫോക്കസ് ദൂരം 20 സെ.മീ. ഉള്ള ഒരു കോൺവെക്സ് ലെൻസിൻ്റെ പവർ എത്ര ഡയോപ്റ്റർ?
    ആൽഫ ഗ്ളൂക്കോസിന്റെ ബഹുലകമാണ്_____________________
    ദൃശ്യപ്രകാശത്തിൽ കൂടിയ ആവൃത്തിയുള്ള വർണ്ണ രശ്മി ഏത്?
    ഹൈപ്പർമൊട്രോപ്പിയ ഏതവയവത്തെ ബാധിക്കുന്ന ന്യൂനതയാണ് –