ഭൂമിയിൽ നിന്ന് ചന്ദ്രനിലേക്കുള്ള ദൂരം കൃത്യമായി അളക്കാൻ ഉപയോഗിച്ച സാങ്കേതികവിദ്യ ഏത് ?
Aറേഡിയോ തരംഗങ്ങൾ
Bറഡാർ
Cലേസർ
Dഅൾട്രാസോണിക്
Answer:
C. ലേസർ
Read Explanation:
സ്പെക്ട്രോമീറ്ററുകളിൽ വസ്തുക്കളുടെ ഘടന മനസ്സിലാക്കാൻ ലേസർ ഉപയോഗിക്കുന്നു. ഉദാഹരണത്തിന്, ചൊവ്വയിലെ പാറകളിലെ രാസപദാർത്ഥങ്ങൾ തിരിച്ചറിയാൻ ക്യൂരിയോസിറ്റി റോവറിൽ ലേസർ സ്പെക്ട്രോമീറ്റർ ഉപയോഗിച്ചു.