Challenger App

No.1 PSC Learning App

1M+ Downloads
വെള്ളെഴുത്ത് പരിഹരിക്കാൻ ഉപയോഗിക്കുന്ന ലെൻസ് ഏതാണ് ?

Aകോൺകേവ് ലെൻസ്

Bടെലിഫോട്ടോ ലെൻസ്

Cകോൺവെക്സ് ലെൻസ്

Dഫോട്ടോ ക്രൊമാറ്റിക് ലെൻസ്

Answer:

C. കോൺവെക്സ് ലെൻസ്


Related Questions:

പ്രകാശത്തിന്റെ വിസരണം ഏറ്റവും കൂടുതലായി കാണപ്പെടുന്ന ഒരു സ്വാഭാവിക പ്രതിഭാസം ഏതാണ്?

താഴെ പറയുന്ന പ്രസ്താവനകൾ പരിശോധിക്കുക

  1. ശബ്ദത്തിന്റെ ഘോഷം (Loudness) മനുഷ്യന്റെ കാതുകളുടെ സംവേദന ക്ഷമതയെ (Sensitivity) ആശ്രയിച്ചിരിക്കുന്നു

  2. ശബ്ദത്തിന്റെ തീവ്രത (Intensity) മനുഷ്യന്റെ കാതുകളുടെ സംവേദന ക്ഷമതയെ ആശ്രയിക്കുന്നില്ല

  3. ശബ്ദത്തിന്റെ ഘോഷം (Loudness) ഒരു ഭൗതിക അളവായി അളക്കാൻ സാധിക്കുന്നതാണ്

  4. ശബ്ദത്തിന്റെ തീവ്രത (Intensity) ഒരു ഭൗതിക അളവായി അളക്കാൻ കഴിയില്ല

കടലിന്റെ പ്രത്യേക ഭാഗത്ത് ആൽഗകൾ അനിയന്ത്രിതമായി പെരുകുന്നതിന്റെ ഫലമായി ഉണ്ടാകുന്നത് ?
ഒരു ആംപ്ലിഫയറിന്റെ 'ഇൻപുട്ട് ഇമ്പിഡൻസ്' കുറവായിരിക്കുമ്പോൾ ഇൻപുട്ട് സോഴ്സിന് എന്ത് സംഭവിക്കാം?
Doldrum is an area of