Challenger App

No.1 PSC Learning App

1M+ Downloads
അവോഗാഡ്രോ സംഖ്യയെ ഏത് അക്ഷരം കൊണ്ടാണ് സൂചിപ്പിക്കുന്നത്?

AG

BM

CN_A

DA

Answer:

C. N_A

Read Explanation:

  • 1 GAM കാർബൺ എന്നാൽ 12ഗ്രാം കാർബണാണ്

  • ഇതിൽ അടങ്ങിയിരിക്കുന്ന ആറ്റങ്ങളുടെ എണ്ണം 6.022 × 1023 ആണ് മറ്റ് മൂലകങ്ങളുടെയും 1 GAM എടുത്താൽ ആറ്റങ്ങളുടെ എണ്ണം ഇത്ര തന്നെ ആയിരിക്കും.

  • ഒരു ഗ്രാം അറ്റോമിക മാസ് ഏത് മൂലകമെടുത്താലും, അതിൽ അടങ്ങിയിരിക്കുന്ന ആറ്റങ്ങളുടെ എണ്ണം 6.022 × 1023 ആയിരിക്കും

  • ഈ സംഖ്യ അവോഗാഡ്രോ സംഖ്യ എന്നറിയപ്പെടുന്നു.

  • ഇതിനെ NA എന്ന് സൂചിപ്പിക്കാം.


Related Questions:

പൊട്ടാസിയം പെർമാംഗനേറ്റ് തരികൾ ചൂടാക്കിയാൽ ഉണ്ടാകുന്ന വാതകം ഏത് ?
ഏത് ഗ്യാസ് സിലിണ്ടറിനാണ് ചുവപ്പ് നിറത്തിൽ പെയിന്റ് ചെയ്തിരിക്കുന്നത്?
Gas which causes the fading of colour of Taj Mahal is ?
1000 കാർബൺ ആറ്റങ്ങൾക്ക് സംയോജിക്കാൻ എത്ര ഓക്സിജൻ ആറ്റങ്ങൾ ആവശ്യമാണ്?
താപനില, മർദം ഇവ സ്ഥിരമായിരിക്കുമ്പോൾ വാതകങ്ങളുടെ വ്യാപ്തവും തന്മാത്രകളുടെ എണ്ണവും തമ്മിലുള്ള ബന്ധം ഏത് നിയമം വിശദീകരിക്കുന്നു?