Challenger App

No.1 PSC Learning App

1M+ Downloads
വെയർഹൗസുകൾക്ക് മദ്യം സ്റ്റോർ ചെയ്യാൻ നൽകുന്ന ലൈസൻസ് ഏതാണ് ?

AFL - 9

BFL - 7A

CFL - 8

DFL - 8B

Answer:

A. FL - 9

Read Explanation:

• എക്‌സൈസ് കമ്മീഷണർ അംഗീകരിച്ചിട്ടുള്ള FL 9 ലൈസൻസുകളിൽ നിന്ന് മാത്രമേ സംസ്ഥാനത്ത് വിതരണത്തിനായുള്ള വിദേശ മദ്യം FL 3 ലൈസൻസുള്ള സ്ഥാപനങ്ങൾ വാങ്ങാവൂ


Related Questions:

ചുവടെ തന്നിരിക്കുന്നതിൽ തെറ്റായ പ്രസ്താവന ഏത്?

1.ഭാരത്തിന്റെയും അളവിന്റെയും സ്റ്റാമ്പിങ്ങിനെ  കുറിച്ച് പ്രതിപാദിക്കുന്നത് റൂൾ 16 ൽ ആണ് .

2.ലീഗൽ മെട്രോളജി ഓഫീസറാണ് സ്റ്റാമ്പിങ് ചെയ്യുന്നത്. 

3.സ്റ്റാമ്പ് ചെയ്ത ഒരു സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടു കഴിഞ്ഞാൽ 100 രൂപ ഫീസ് കൊടുത്ത് വീണ്ടും അതിനുവേണ്ടി അപ്ലൈ ചെയ്യാം .

എസ്.സി/എസ്.ടി വിഭാഗങ്ങൾക്ക് വേണ്ടിയുള്ള ജില്ലാതല വിജിലൻസ് & മോണിറ്ററിംഗ് കമ്മിറ്റിയുടെ തലവൻ?
നീതി ആയോഗ് നിലവിൽ വന്നത് എന്ന്?
Which among the following state does not have its own High Court ?
കേരളത്തിലെ പട്ടികജാതി-പട്ടികവർഗ്ഗ കമ്മീഷന്റെ നിലവിലെ ചെയർമാൻ?