App Logo

No.1 PSC Learning App

1M+ Downloads
ശരീരത്തിൽ അണിഞ്ഞു ഉപയോഗിക്കുന്ന ജീവൻ രക്ഷാ ഉപകരണം ഏത്?

Aലൈഫ് റാഫ്റ്റ്

Bലൈഫ് ബോയ്

Cലൈഫ് ജാക്കറ്റ്

Dമുകളിൽ പറഞ്ഞവ എല്ലാം

Answer:

C. ലൈഫ് ജാക്കറ്റ്


Related Questions:

സൗരോർജ്ജത്തെ നേരിട്ടു വൈദ്യുതിയാക്കി മാറ്റി ഉപയോഗിക്കുന്ന ഉപകരണം :
അന്തർവാഹിനികളിലിരുന്നുകൊണ്ട് സമുദ്രോപരിതലത്തിലുള്ള ദൃശ്യങ്ങൾ കാണുവാൻ ഉപയോഗിക്കുന്നത് ഏത് ഉപകരണമാണ്?
മനുഷ്യ ശരീരത്തിലെ കൊഴുപ്പ് അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം ഏത്?
പൈറോ മീറ്ററിന്റെ ഉപയോഗം എന്ത് ?
അന്തരീക്ഷ ആർദ്രത അളക്കുന്ന ഉപകരണമാണ് :