പ്രതിദീപ്തിക്ക് കാരണമാകുന്ന പ്രകാശത്തിന്റെ തരംഗം ഏത് ?Aദൃശ്യപ്രകാശംBഅൾട്രാവയലറ്റ്Cഅവതരംഗങ്ങൾDഎക്സ്-റേAnswer: B. അൾട്രാവയലറ്റ് Read Explanation: പ്രതിദീപ്തിക്ക് പ്രധാനമായും അൾട്രാവയലറ്റ് (UV) പ്രകാശമാണ് ഉപയോഗിക്കുന്നത്, കാരണം അതിന് ആഗിരണം ചെയ്യപ്പെടാൻ ആവശ്യമായ ഉയർന്ന ഊർജ്ജമുണ്ട്. Read more in App