Challenger App

No.1 PSC Learning App

1M+ Downloads
ഭൗമോപരിതലത്തിലെ സ്ഥലങ്ങളുടെ സ്ഥാനം നിർണയിക്കുവാനും ദിശ, കാലാവസ്ഥ എന്നിവ അറിയുവാനും ഉപയോഗിക്കുന്ന രേഖ ഏത് ?

Aഅക്ഷാംശ രേഖ

Bരേഖാംശ രേഖ

Cഉത്തരായന രേഖ

Dദക്ഷിണായന രേഖ

Answer:

A. അക്ഷാംശ രേഖ

Read Explanation:

അക്ഷാംശ രേഖകൾ (Latitudes):

  • ഭൗമോപരിതലത്തിൽ, കിഴക്ക് പടിഞ്ഞാറ് ദിശയിൽ, വരയ്ക്കുന്ന സാങ്കൽപ്പിക രേഖകളാണ്, അക്ഷാംശ രേഖകൾ.
  • ഭൗമോപരിതലത്തിലെ സ്ഥലങ്ങളുടെ സ്ഥാനം, നിർണയിക്കുവാനും, ദിശ, കാലാവസ്ഥ എന്നിവ അറിയുവാനും, ഉപയോഗിക്കുന്ന രേഖയാണ്, അക്ഷാംശ രേഖ.
  • ഭൂമധ്യരേഖയ്ക്ക് സമാന്തരമായി വരയ്ക്കുന്ന വൃത്ത രേഖകൾ അക്ഷാംശ രേഖകൾ.
  • സമാന്തര രേഖകൾ എന്നറിയപ്പെടുന്നതും, അക്ഷാംശ രേഖകളാണ്.
  • അടുത്തടുത്ത രണ്ട് അക്ഷാംശങ്ങൾ തമ്മിലുള്ള ദൂരം, 111 km ആണ്. 
  • ഭൗമോപരിതലത്തിലെ ആകെ അക്ഷാംശ രേഖകളുടെ എണ്ണം, 181 ആണ്. 

Related Questions:

2025 ജനുവരിയിൽ ശക്തമായ ഭൂചലനം മൂലം നാശനഷ്ടം ഉണ്ടായ പ്രദേശം ?
ഭൂമദ്ധ്യരേഖാ പ്രദേശത്ത് ലഭിക്കുന്ന മഴ
IUCN റെഡ് ലിസ്റ്റിൽ പെട്ട വിവിധ വിഭാഗങ്ങളിൽ ഉൾപ്പെടാത്തത് ഏത് ?
ഇന്ത്യൻ മാനകസമയം ഗ്രീൻവിച്ച് സമയത്തേക്കാൾ എത്ര മണിക്കൂർ മുന്നിലാണ്?
2023 ഡിസംബറിൽ പൊട്ടിത്തെറിച്ച "മാറാപി" അഗ്നിപർവതം ഏത് രാജ്യത്താണ് സ്ഥിതി ചെയ്യുന്നത് ?