പി. ഗോവിന്ദപ്പിള്ളയുടെ 'ഭാഷാസാഹിത്യചരിത്രം' പ്രസിദ്ധീകരിച്ച സാഹിത്യമാസിക ഏതാണ്?Aവിദ്യാവിനോദിനിBകവനോദയംCവിദ്യാവിലാസിനിDഭാഷാപോഷിണിAnswer: C. വിദ്യാവിലാസിനി Read Explanation: പി. ഗോവിന്ദപ്പിള്ളയുടെ 'ഭാഷാസാഹിത്യചരിത്രം' വിദ്യാവിലാസിനി മാസികയിലാണ് പ്രസിദ്ധീകരിച്ചത്.മലയാളത്തിലെ ആദ്യത്തെ ഭാഷാ ചരിത്രകാരൻ എന്നാണ് പി. ഗോവിന്ദപ്പിള്ള അറിയപ്പെടുന്നത്.പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ തിരുവനന്തപുരത്തുനിന്നാണ് ഈ മാസിക പ്രസിദ്ധീകരിച്ചിരുന്നത്. Read more in App